
ലിംഗസമത്വത്തിലൂന്നിയ പാഠ്യപദ്ധതി നവീകരണത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം ശക്തമാക്കവെ നേതൃത്വത്തെ വെട്ടിലാക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രകടന പത്രിക. സ്‌കൂള്‍ തലം മുതല്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പാഠ്യപദ്ധതി നവീകരിക്കുമെന്നാണ് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ അംഗമായ കമ്മിറ്റി തയ്യാറാക്കിയ പ്രകടനപത്രികയില്‍ പറയുന്നത്. ലിംഗസമത്വമല്ല ലിംഗനീതിയാണ് നടപ്പാക്കേണ്ടതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുമ്പോഴാണ് യു.ഡി.എഫ് പ്രകടന പത്രികയിലെ ഈ പരാമര്‍ശം ചര്‍ച്ചയാവുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here