പോപ്പുലർ ഫ്രണ്ട് പരിപാടിയുടെ ഉദ്ഘാടകനായി തന്നോട് ചോദിച്ചിട്ടല്ല പേര് വെച്ചത് : ചീഫ് വിപ്പ് എൻ ജയരാജ്‌

പോപ്പുലർ ഫ്രണ്ട് കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിൽ ഉദ്ഘാടകനായി ചീഫ് വിപ്പ് എൻ ജയരാജന്റെ പേര് .
തന്നോട് ചോദിച്ചിട്ടല്ല പേര് വെച്ചത് എന്ന് ജയരാജ്‌ പറഞ്ഞു . നാട്ടൊരുമ പരിപാടിക്ക് എന്ന പേരിൽ ആണ് പരിചയം ഉള്ള ഒരാൾ വിളിച്ചത് ,
പോപ്പുലർ ഫ്രണ്ട് പരിപാടി എന്നറിഞ്ഞപ്പോ തന്നെ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു എന്നും ഇപ്പോൾ എന്താണ് ഇത് പ്രചരിപ്പിക്കാൻ കാരണം എന്ന് അറിയില്ല എന്നും ജയരാജ്‌ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here