കുട്ടികൾക്കായുള്ള സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ‘ഹൃദയകൈരളി’ ക്ക് തുടക്കം

കുട്ടികൾക്കായുള്ള സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ‘ഹൃദയകൈരളി’ ക്ക് തുടക്കം. സിനിമാ സംവിധായകൻ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു.ബിസിഎംസിഎച്ച് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ആര്‍ സുരേഷ് കുമാര്‍ ഹൃദയകൈരളി പദ്ധതി വിശദീകരിച്ചു.. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഗിരിജാ മോഹന്‍, തുടങ്ങിയവര്‍ പരിപാടിയിൽ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News