ജില്ലാക്കമ്മറ്റി ഓഫീസിന് നേരെ നടന്നത് ആസൂത്രിത ആക്രമണം : മന്ത്രി വി. എൻ വാസവൻ

സിപിഐഎം ജില്ലാക്കമ്മറ്റി ഓഫീസിന് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മന്ത്രി വി. എൻ വാസവൻ. സംസ്‌ഥാനത്തു പല ഭാഗത്തും നടക്കുന്ന അക്രമണങ്ങളുടെ ഭാഗമാണിത്, പോലിസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News