ED | പുനഃപരിശോധന ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ഇഡി ക്ക് വിശാല അധികാരം നൽകുന്ന ഉത്തരവ് പുനഃപരിശോധിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി . വ്യാഴാഴ്ച പുറത്ത് ഇറക്കിയ ഉത്തരവിനെതിരെ ഇഡി ഡെപ്യുട്ടി ഡയറക്ടർ ആണ് സുപ്രീം കോടതിയെ സമീപിച്ചത് . ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം .
രണ്ട് വിഷയങ്ങൾ മാത്രമേ പുനഃപരിശോധിക്കൂ എന്ന് ഉത്തരവിൽ രേഖപെടുത്തണമെന്ന് ഇഡി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News