Attappadi | 4 വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും , അമ്മയുടെ സുഹൃത്തും അറസ്റ്റിൽ

4 വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും , അമ്മയുടെ സുഹൃത്തും അറസ്റ്റിൽ .അട്ടപ്പാടിയിലെ ആദിവാസി ബാലനാണ് മർദ്ദനമേറ്റത് .
കുട്ടിയുടെ അമ്മയെയും , അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു .കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ് . കുട്ടി കോട്ടത്തറ ട്രൈബ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News