സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് കാനം രാജേന്ദ്രൻ

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് കാനം രാജേന്ദ്രൻ . അന്വേഷണ കുരുക്കിലേക്ക് വലിച്ചിടാൻ ആണ് നോക്കുന്നത് എന്നും ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഇതിനു ഉപയോഗിക്കുന്നു എന്നും കാനം രാജേന്ദ്രൻ പറഞ്ഞു .

ഡൽഹിയിൽ ഇ ഡി ക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ്‌ കേരളത്തിൽ ചുവപ്പ് പരവതാനി വിരിക്കുന്നു എന്നും കോൺഗ്രസും ബിജെപി യും ഒരേ തൂവൽ പക്ഷികൾ ആണെന്നും ,സെക്രട്ടറിയേറ്റിലേക്ക് സമരം നടത്തുന്ന സമയത്തിൽ മാത്രമേ ഇവർ തമ്മിൽ വ്യത്യാസം ഉള്ളൂവെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News