Vithura | വിതുര താലൂക്കാശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

വിതുര താലൂക്കാശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന .പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ ഈ സന്ദര്‍ശനം .ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ആയിരുന്നു സന്ദർശനം .കാര്യങ്ങള്‍ നേരില്‍ ബോധ്യപ്പെട്ടെന്നും , ഗൗരമായി കാണുന്നെന്നും തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി വീണാജോർജ് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News