കാസർകോഡ് ചെറുവത്തൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാസർകോഡ് ചെറുവത്തൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തുരുത്തി ഓർക്കുളം സ്വദേശി കെ പി രാജിത്താണ് (31) മരിച്ചത്. പിലിക്കോട് മട്ടലായിയിൽ കാറും മീൻ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News