Arrest: കഞ്ചാവുമായി യുവാവ് പിടിയിൽ

ചിറ്റണ്ടയിൽ 16 ഗ്രാം കഞ്ചാവു(ganja)മായി യുവാവിനെ വടക്കാഞ്ചേരി എക്സൈസ്(excise) പിടികൂടി. ചിറ്റണ്ട കറപ്പം വീട്ടിൽ മുഹമ്മദ് സഹിലിനെയാണ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജീൻ സൈമണിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് മേഖലയിൽ പരിശോധന നടത്തിയത്.

Dog: അഞ്ച് വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായ(streetdog)യുടെ ആക്രമണം. വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. പാലക്കാട്(palakkad) കൂറ്റനാടാണ് സംഭവം.

കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്(thrissur medical college) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. മുഖത്തും പുറത്തും കാലിനും പരിക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News