Street Dog: തെരുവ് നായയുടെ കടിയേറ്റ ആദിവാസി വീട്ടമ്മ മരിച്ചു

ചിമ്മിനിയില്‍ തെരുവ് നായ(street dog)യുടെ കടിയേറ്റ ആദിവാസി വീട്ടമ്മ മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് (60) മരിച്ചത്. ഒരു മാസം മുൻപാണ് നായയുടെ കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പാറുവിന് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News