
(AAP)ആം ആദ്മി പാര്‍ടിയെ പിളര്‍ത്തി ബിജെപി9bjp) അട്ടിമറി ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കെ ദില്ലി സര്‍ക്കാര്‍ ചൊവ്വാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും.
തിങ്കളാഴ്ച നിയമസഭയില്‍ ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്(Arvind Kejriwal) പിന്തുണ ബോധ്യപ്പെടുത്താന്‍ വിശ്വാസവോട്ട് തേടുമെന്ന് പ്രഖ്യാപിച്ചത്.
ഓപ്പറേഷന്‍ താമര ഡല്‍ഹിയില്‍ വെറും ഓപ്പറേഷന്‍ ചേറായി മാറി. ഗുജറാത്ത് തെരഞ്ഞെടുപ്പുവരെ എഎപിയെ ലക്ഷ്യമിട്ട് ബിജെപി കേസുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 അംഗ നിയമസഭയില്‍ 62 എംഎല്‍എമാരാണ് എഎപിക്കുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here