National Highway:ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്ക് പുതിയ കമ്പനി

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കൊച്ചിയിലെ ഇ.കെ.കെ കമ്പനിക്ക്.

12 കിലോമീറ്റര്‍ ദേശീയപാതയുടെയും 24 കിലോമീറ്റര്‍ സര്‍വീസ് റോഡിന്റെയും ടാറിങ്ങും ചാലക്കുടി അടിപ്പാതയും ആറുമാസത്തിനകം പൂര്‍ത്തിയാക്കണം.

ജി.എസ്.ടി ഇല്ലാതെ 58 കോടി രൂപയാണ് കരാര്‍ തുക. അറ്റകുറ്റപ്പണിയില്‍ വീഴ്ചവരുത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാ കമ്പനിയില്‍ നിന്ന് ഈ തുകയും 25 ശതമാനം പിഴയും ഈടാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here