Mammooty: പുല്‍പ്പള്ളി കാരക്കണ്ടി ആദിവാസികോളനിയില്‍ ഓണക്കോടിയെത്തിച്ച് പദ്മശ്രീ മമ്മൂട്ടി

വയനാട് പുല്‍പ്പള്ളി കാരക്കണ്ടി ആദിവാസികോളനിയില്‍ ഓണക്കോടിയെത്തിച്ച് പദ്മശ്രീ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് ഓണക്കോടികള്‍ വിതരണം ചെയ്തത്.

15 കുടുംബങ്ങളില്‍പ്പെട്ട 77 പേര്‍ക്ക് ഓണക്കോടികള്‍ നല്‍കി.വിതരണോദ്ഘാടനം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, സൗത്ത് വയനാട് ഡി. എഫ്. ഓ ഷജ്‌ന പി. കരീം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് ഓണക്കോടി വിതരണം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News