കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. നിലവിലുള്ള പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതാണ് തടഞ്ഞത്

പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി സെന്റ് ബര്‍ക്‌മെന്‍സ് കോളജ് അധ്യാപകന്‍ ജോസഫ് സ്‌ക്കറിയ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വിശദമായ വാദമുഖങ്ങള്‍ അറിയിക്കാന്‍ കോടതി ഹര്‍ജിക്കാരനോടും എതിര്‍കക്ഷികളാടും നിര്‍ദേശിച്ചു.

അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് തസ്തികയിലേക്കുള്ള റാങ്ക് പട്ടികയില്‍ ഒന്നാമതുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം തടയണമെന്നും റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News