West Bengal:ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊന്നു;യുവാവ് പിടിയില്‍

(West Bengal)പശ്ചിമ ബംഗാളില്‍ ഗര്‍ഭിണിയായ പശുവിനെ(Pregnant Cow) ബലാത്സംഗം(raped) ചെയ്ത് കൊന്ന യുവാവ് പിടിയില്‍. 29 വയസുകാരനായ പ്രദ്യുത് ഭുയ്യ എന്നയാളാണ് പിടിയിലായത്.

പശുവിന്റെ ഉടമ ആരതി ഭുയ്യയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പശുവിന്റെ ഉടമയും പ്രതിയും അയല്‍ക്കാരാണ്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രദ്യുത് കാലിത്തൊഴുത്തില്‍ അതിക്രമിച്ചുകയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അര്‍ദ്ധരാത്രിയോടെ രക്തസ്രാവമുണ്ടായി പശു മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News