Koodathayi: കൂടത്തായ് കൊലപാതകം; കേസ് പരിഗണിക്കുന്നത് 16ലേക്ക് മാറ്റി

കൂടത്തായ്(koodathayi) കൊലപാതക പരമ്പരക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 16 ലേക്ക് മാറ്റി. കോഴിക്കോട്(calicut) എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് കേസ്(case) പരിഗണിക്കുക.

സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി രേഖപ്പെടുത്തും. ഇക്കാര്യം ഇന്ന് പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ അറിയിച്ചു.

കൊടുംവിഷമായ ഹൈഡ്രോസയാനിക് ആസിഡ് മൃതദേഹത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫോറൻസിക് കെമിക്കൽ ലാബ് റിപ്പോർട്ട്. മൊഴിരേഖപ്പെടുത്തിയ ശേഷം അനുബന്ധറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News