Kozhikode: കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപുടുത്തം; 10 സ്കൂട്ടറുകൾ

കോഴിക്കോട്(kozhikode) നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ(electric scooter) ഷോറൂമിൽ തീപുടുത്തം. വയനാട്(wayanad) റോഡിലുള്ള, കൊമാക്കി സ്കൂട്ടിന്‍റെ ഷോറൂമിലാണ് ഉച്ചയോടെ തീപിടുത്തമുണ്ടായത്. ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തൊറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സർവീസിന് എത്തിച്ച 10 സ്കൂട്ടറുകൾ പൂർണ്ണമായി കത്തിനശിച്ചു. ആളപായമില്ല. ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News