Sonia Gandhi:സോണിയ ഗാന്ധിയുടെ മാതാവ് പാവ്‌ലോ മൈനോ അന്തരിച്ചു

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ(Sonia Gandhi) മാതാവ് പൗള മായിനോ(Paola Maino) അന്തരിച്ചു. ഇറ്റലയില്‍ ആഗസ്റ്റ് 27നായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്ന് കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇറ്റലിയിലെത്തി സോണിയ ഗാന്ധി അമ്മയെ കണ്ടിരുന്നു. മകള്‍ പ്രിയങ്കയും സോണിയക്കൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News