Plus One:പ്ലസ് വണ്ണിന് ഇതുവരെ പ്രവേശനം നേടിയവര്‍ 3,51,156 പേര്‍

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനം നേടിയത് 3,27,779 പേര്‍, ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനം നേടിയവര്‍ 23,377 പേര്‍.

മൊത്തം 3,51,156 പേരാണ് പ്ലസ് വണ്ണിന് ഈ വര്‍ഷം പ്രവേശനം നേടിയത്.

മെറിറ്റ് സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 2,58,180 ഉം സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടിയവരുടെ എണ്ണം 2,347 ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടിയവരുടെ എണ്ണം 21,844 ഉം മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടിയവരുടെ എണ്ണം 26,874 ഉം ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News