ദേശാഭിമാനി തിരുവനന്തപുരം ബ്യുറോ ചീഫ് ദിനേശ് വർമയുടെ അച്ഛൻ പി. വി.കേരളവർമ്മ അന്തരിച്ചു

കുറ്റിലഞ്ഞി പുത്തൻമഠം കൃഷ്ണവിഹാറിൽ പി. വി.കേരളവർമ്മ (87) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ.

ഭാര്യ: ഈശ്വരി കെ വർമ്മ. മക്കൾ : അരവിന്ദ് വർമ്മ, ദിനേശ് വർമ്മ (ബ്യൂറോ ചീഫ്, ദേശാഭിമാനി, തിരുവനന്തപുരം), രവിവർമ്മ, അഡ്വ.കൃഷ്‌ണകുമാർ വർമ്മ,(മൂവാറ്റൂപുഴ), ആനന്ദ് വർമ്മ. മരുമക്കൾ: സുജ വർമ്മ (വിവേകോദയം സ്കൂൾ, തൃശൂർ) അനിത പി ആർ (എസ്ബിഐ), ഫെബിന, പ്രീത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News