Pinarayi Vijayan : നിരോധിച്ചാല്‍ ഇല്ലാതാകുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം: മുഖ്യമന്ത്രി

നിരോധിച്ചാല്‍ ഇല്ലാതാകുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് ഈ മേള അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കും. പൗരന്‍മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടന നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ.

നിരോധിച്ചാല്‍ ഇല്ലാതാക്കുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. ഇത് നടപ്പാക്കാനായി കേരളം നില കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. IDSFFK സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News