വഴി തടയല്‍ സമരം;നടന്‍ ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ല:ഹൈക്കോടതി

കൊച്ചിയിലെ വഴി തടയല്‍ സമരം, നടന്‍ ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി.

എന്നാല്‍ പൊതു ഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കും. പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാന്‍ ആകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസില്‍ ടോണി ചമ്മണി ഉള്‍പ്പെടെ 8 കോണ്‍ഗ്രസ് നേതാക്കളാണ് പ്രതികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here