മർകസ് വൈസ് പ്രസിഡൻ്റ് അന്തരിച്ചു

മർകസ് വൈസ് പ്രസിഡൻ്റ് മർഹൂം സയ്യിദ് അബ്ദുൽ റഹ്‌മാൻ ബാഫഖീഹ് തങ്ങളുടെ മകനുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖീഹ് തങ്ങൾ (82)മരണപ്പെട്ടു. ഏറെ കാലം മലേഷ്യയിലായിരുന്നു സേവനം. മലേഷ്യയിൽ നിന്ന് തിരിച്ചു വന്ന ശേഷം കേരളത്തിൽ സുന്നി പ്രവർത്തനങ്ങളിൽ സജീവമായി.

നാളെ രാവിലെ 9 മണി വരെ തിരൂർ നടുവിലങ്ങാടിയിലുള്ള വസതിയിൽ പൊതുദർശനവും ജനാസ നമസ്കാരവും നടക്കും. ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്ക ചടങ്ങുകൾ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here