ഏഷ്യാ കപ്പ്: ഇന്ത്യയ്ക്കെതിരെ ഹോങ്കോങ്ങിന് 193 റണ്‍സ് വിജയലക്ഷ്യം

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഹോങ്കോങ്ങിന് 193 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ച്വറി നേടി. ടോസ് നേടിയ ഹോങ്കോങ്ങ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News