
കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍(PJ Kurien).
ശശി തരൂര്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാകുമെന്നും പി ജെ കുര്യന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടവകാശമുള്ളവര്‍ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കണമെന്നും പി ജെ കുര്യന്‍ പ്രതികരിച്ചു.
Congress:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്;വോട്ടര്‍ പട്ടികയില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാക്കള്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാക്കള്‍. വോട്ടര്‍പട്ടിക രഹസ്യമാക്കി വയ്ക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാകുന്നു.
പട്ടിക രഹസ്യമല്ലെന്നും പരിശോധിക്കേണ്ടവര്‍ പി സി സി ഓഫീസുകളില്‍ പോയാല്‍ മതിയെന്നും കെ സി വേണുഗോപാലിന്റെ പരിഹാസം.
മത്സരമുറപ്പായതോടെ ശശി തരൂര്‍ മത്സരാര്‍ഥിയാകുമോ എന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here