ADVERTISEMENT
ഇന്ത്യയിലെ എസ്യുവികളുടെ പ്രീമിയം ശ്രേണിയിലെ ജനപ്രിയ മോഡലാണ് ഔഡി ക്യു3 . കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ കമ്പനി പരിഷ്‌കരിച്ച 2022 ഔഡി ക്യൂ 3യെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. 44.89 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ആണ് വാഹനം എത്തുന്നത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വേരിയന്റ് ഓപ്ഷനുകളില്‍ എസ്യുവി ലഭ്യമാണ്.
പള്‍സ് ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവര ബ്ലൂ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ അപ്‌ഡേറ്റ് ചെയ്ത പുതിയ ഔഡി ക്യു3 എത്തും. ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഒകാപി ബ്രൗണ്‍, പേള്‍ ബീജ് എന്നിവ ഉള്‍പ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.