
പത്തനംതിട്ട കോഴഞ്ചേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട. നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകള്‍ പിടിച്ചെടുത്തത്
കോഴഞ്ചേരിയിലെ ഗോഡൗണിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത് പരിശോധന തുടരുന്നു.20 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മാഫിയ ആണ് ഇതിനു പിന്നിലെന്നാണ് സംശയം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here