ഡ്യുറന്റ് കപ്പ് : കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ

ആർമി ഗ്രീനിനെ രണ്ട് ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറന്റ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ഡിയിൽ മുഹമ്മദ് അയ്-മെൻ, അരീത്ര ദാസ് എന്നിവരുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് മുന്നേറ്റം.

അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണെെറ്റഡ് എഫ്സിയെ മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. ഒഡിഷ എ-ഫ്സിയോട് തോറ്റപ്പോൾ സുദേവ ഡൽഹി എഫ-്സിയുമായി സമനില വഴങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News