
ഗുലാം നബി ആസാദു(Ghulam Nabi Azad)മായി G23 അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ഭൂപീന്ദർ ഹൂഡയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണം എന്ന് ഹരിയാന മുൻ പിസിസി അധ്യക്ഷ കുമാരി ഷെൽജ.
ആവശ്യമുന്നയിച്ച് ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിവിവേക് ബൻസലിന് കത്തയച്ചു. കത്ത് വിവേക് ബൻസൽ ഹൈക്കമാൻഡിന് കൈമാറും.
ചൊവ്വാഴ്ച ആനന്ദ് ശർമ്മ, പൃഥ്വിരാജ് ചവാൻ എന്നിവർക്കൊപ്പമാണ് ഭൂപീന്ദർ ഹൂഡ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here