
50 കോടി രൂപ ധനസഹായമായി കെഎസ്ആർടിസിക്ക്(KSRTC) നൽകാമെന്ന് സർക്കാർ ഹൈക്കോടതി(highcourt)യിൽ. ഈ പണം കഴിഞ്ഞ മാസത്തെ ശമ്പളവിതരണത്തിന് ഉപയോഗിക്കണമെന്ന് കോടതി നിർദേശിച്ചു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് ഈ തുക ഉപയോഗിച്ച് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജീവനക്കാര്‍ക്ക് ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ മറ്റൊരു ദിവസത്തേക്ക് വിധി പറയാന്‍ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here