Narendra Modi: കേരളം വൈവിധ്യങ്ങളുടെ നാട്; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

കേരളം വൈവിധ്യങ്ങളുടെ നാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപി(bjp)യുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഓണക്കാലത്ത്‌ കേരളത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്നും ഓണാശംസകൾ നേർന്നുകൊണ്ട് മോദി പറഞ്ഞു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിയ അദ്ദേഹം.

ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കും. കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News