Congress : കോൺഗ്രസ് വോട്ടർ പട്ടികാ വിവാദത്തില്‍ കത്തയച്ച് എംപിമാര്‍

കോൺഗ്രസ് (congress) വോട്ടർ പട്ടികാ വിവാദത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രിക്ക് കത്തയച്ച് ശശി തരൂരും അസം എം പി പ്രദ്യുത് ബൊർദലോയിയും. തെരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കത്തിലൂടെ എംപിമാര്‍ ആവശ്യപ്പെട്ടു.

ടീസ്റ്റ സെതൽവാദത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ചെന്നാരോപിച്ച കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദത്തിന്റെ ജാമ്യ അപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഇന്നും തുടരും.

കേസില്‍ ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചെങ്കിലും സോളിസ്റ്റര്‍ ജനറലിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News