Onam: ഓണാഘോഷ നിറവിൽ കൈരളി

കൈരളി(kairali)യിലും ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. രാവിലെ ചാനൽ മാനേജിങ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എംപി(john brittas mp) ഭദ്രദീപം തെളിയിച്ചതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.

ചടങ്ങിൽ ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, ബെറ്റി ലൂയിസ് ബേബി തുടങ്ങിയവരും ജീവനക്കാരും പങ്കെടുത്തു. ജീവനക്കാർക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനവും ഇതിനോടൊപ്പം നടന്നു.

തിരുവാതിര, അത്തപ്പൂക്കള മത്സരം, ഓണസദ്യ, വടംവലി മത്സരം തുടങ്ങി വിവിധ പരിപാടികളും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News