മാധ്യമ പ്രവർത്തകൻ രവിവർമ്മ അന്തരിച്ചു

മാധ്യമ പ്രവർത്തകൻ രവിവർമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അറുപത് വയസായിരുന്നു.

May be an image of 1 person and beard

മഹാരാജാസ് കോളേജിലെ എസ്. എഫ്. ഐ. യുടെ വീറുറ്റ പോരാളിയായിരുന്നു. വിദ്യാർത്ഥി ജീവിതത്തിന് ശേഷം ദേശാഭിമാനിയുടെ എഡിറ്ററായും, പിന്നീട് ഏഷ്യാനെറ്റിലും പ്രവർത്തിച്ചു.

May be a closeup of 1 person and beard

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here