Teesta Setalvad | ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി . ടീസ്റ്റ സെതൽവാദിനെ ഇത്രയും ദിവസം കസ്റ്റഡിയിൽ വച്ചിട്ട് എന്ത് തെളിവ് കിട്ടിയെന്ന് സുപ്രീം കോടതി ചോദിച്ചു .ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് .

രാജ്യം വിട്ട് പോകരുത് , പാസ്പോർട് വിചാരണ കോടതിയിൽ സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണത്തോട് ടീസ്റ്റ സെതൽവാദ് പൂർണ്ണമായും സഹകരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News