മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു രവിവര്‍മ്മയുടെ അന്ത്യം. അറുപത് വയസായിരുന്നു.
മഹാരാജാസ് കോളേജിലെ എസ്. എഫ്. ഐ. യുടെ വീറുറ്റ പോരാളിയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ദേശാഭിമാനിയുടെ എഡിറ്ററായും, പിന്നീട് ഏഷ്യാനെറ്റിലും പ്രവര്‍ത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News