‘ജെന്‍ഡര്‍ ന്യൂട്രല്‍ ഹാപ്പി ഓണം’,വിമെന്‍സ് കോളേജിലെ വിദ്യാര്‍ഥികളുടെ ചിത്രം വൈറല്‍

തിരുവനന്തപുരം വഴുതയ്ക്കാട് വിമെന്‍സ് കോളേജിലെ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ഥികളുടെ ചിത്രം വൈറലാകുന്നു.

May be an image of 7 people, people standing, footwear and outdoors

ഓണാഘോഷത്തിന് മുണ്ടും ടീ ഷര്‍ട്ടും ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ഥികളുടെ ചിത്രമാണ് വൈറലാകുന്നത്.

ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News