മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കൂടിക്കാഴ്ച നടത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കൂടിക്കാഴ്ച നടത്തുന്നു.

കോവളം ലീല രാവിസിലാണ് കൂടിക്കാഴ്ച്ച .മുല്ലപ്പെരിയാർ ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചയാകുമെന്നാണ് സൂചന.

മുപ്പതാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ തിരുവനന്തപുരത്തെത്തിയത്‌. നാളെയാണ് മുപ്പതാമത് സതേൺ സോണൽ കൗൺസിൽ യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News