Thiruvananthapuram | ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം കല്ലറ ഭരതന്നൂർ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു .ഭരതന്നൂർ അടുപ്പുപാറ സ്വദേശി അശോക് കുമാർ (53) നാണ് മരിച്ചത് .രാത്രി 8-30 നാണ് അപകടം നടന്നത് .സംഭവസ്ഥലത്ത് വച്ച് തന്നെ അശോക് കുമാർ മരണപ്പെട്ടു .ബൈക്ക് അമിത വേഗതയായിരുന്നു. പാങ്ങോട് പോലീസ് കേസെടുത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here