KSRTC | കെഎസ്ആർടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് സർക്കാർ ഉത്തരവ്

കെഎസ്ആർടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി . സപ്ലൈകോ കൺസ്യൂമർഫെഡ് മാവേലി സ്റ്റോർ എന്നിവയിൽ നിന്ന് സാധനങ്ങൾ വാങ്ങാം . ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി .രണ്ടു മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന് ആനുപാതികമായാണ് കൂപ്പൺ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News