സിപിഐഎം നേതാവ് എ അബൂബക്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കാസര്‍കോട് ജില്ലയിലെ സിപിഐഎം നേതാവ് എ അബൂബക്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം, മഞ്ചേശ്വരം, കുമ്പള ഏറിയ സെക്രട്ടറി എന്നീ നിലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മുതിര്‍ന്ന സി പി ഐ എം നേതാവ് അബൂബക്കര്‍ അന്തരിച്ചു

മുതിര്‍ന്ന സിപി ഐ എം നേതാവ് അബൂബക്കര്‍ അന്തരിച്ചു. സിപിഐ എം അവിഭക്ത കണ്ണൂര്‍ ജില്ലാ കമിറ്റി അംഗം, കാസര്‍ഗോഡ് ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. പൈവളിഗെയിലെ വീട്ടിലായിരുന്നു അന്ത്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here