തിരുവനന്തപുരത്ത്‌ 107 ക്രിമിനലുകള്‍ പിടിയില്‍

ഓണക്കാലം കണക്കിലെടുത്ത് ഗുണ്ടാവേട്ട ശക്തമാക്കി പൊലീസ്. തിരുവനന്തപുരത്ത് 107 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറലില്‍ നടത്തിയ റെയ്ഡിലാണ് 107 ഗുണ്ടകള്‍ പിടിയിലായത്.

പുലര്‍ച്ചെ അഞ്ചു മുതല്‍ 9 വരെയായിരുന്നു റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. 13 പേര്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞവരാണെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here