Attingal | ബസ്റ്റാന്റിൽ വിദ്യാർത്ഥികളുടെ കൂട്ടതല്ല്

ആറ്റിങ്ങൽ നഗരസഭയിലെ ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം . അടിയ്ക്കടി നടക്കുന്ന ഈ വിദ്യാർത്ഥി സംഘർഷം മൂലം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയാണിവിടെ . അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

അതേസമയം പട്ടണത്തിലെ സി സി റ്റി വി ക്യാമറ റോഡ് വികസനത്തിന്റെ പേരിൽ മാറ്റിയത്തിനുശേഷം നാളിത് വരെയും പുനസ്ഥാപിച്ചിട്ടില്ല. ഓണക്കാലത്തു പോലും ക്യാമറ പുനസ്ഥാപിക്കാൻ അധികൃതരും വ്യാപാരി സമിതിയും തയ്യാറാകുന്നില്ല എന്ന പരാതിയും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here