പോഷക സംഘടനകളിലെ പുന:സംഘടന; മുസ്ലീംലീഗിനുള്ളില്‍ പൊട്ടിത്തെറി

പോഷക സംഘടനകളിലെ പുന:സംഘടനയില്‍ മുസ്ലീംലീഗിനുള്ളില്‍ പൊട്ടിത്തെറി . ഇ ടി മുഹമ്മദ് ബഷീറും മുഈനാലി തങ്ങളും നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കെ പി എ മജീദ് ദേശീയ നേതൃത്വത്തിന് കത്ത് അയച്ചു.നേതൃത്വം ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചെന്ന് ആക്ഷേപം.

യൂത്ത് ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത് നിലവിലെ കമ്മിറ്റി അറിയാതെയാണെന്നും എം എസ് എഫ് കമ്മിറ്റിയിൽ സംഘടന ബന്ധമില്ലാത്ത വ്യവസായിയെ ഉൾപ്പെടുത്തിയെന്നും വിമർശനം ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here