Viral Video ; ജീപ്പിന് നേരെ പാഞ്ഞടുത്ത് ആന….പിന്നീട് സംഭവിച്ചത്, വൈറലായി വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ കാണുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിൽ വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വിഡിയോകളും ഇഷ്ടപ്പെടുന്നവരുടെ എണ്ണമാണ് കൂടുതൽ.

മൃഗങ്ങൾ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതും അവരുടെ ജീവിതം എങ്ങനെയാണെന്ന് അറിയാനുള്ള ആഗ്രഹവുമാണ് മൃഗങ്ങളുടെ വീഡിയോകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഇപ്പോൾ ഒരു ആന വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ആനകളെ ആളുകൾക്ക് പേടിയാണെങ്കിലും ആനകളെ കാണാൻ മിക്കവർക്കും ഇഷ്ടമാണ്. ഒരു ആനക്കുട്ടി പൂർണ വളർച്ചയെത്താൻ കുറഞ്ഞത് 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആന വളരുന്നത് തുടരും.

ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000 കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും കഴിക്കാറുണ്ട്.

630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭകാലം. ഇപ്പോൾ ഒരു ആന വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന ഭയപ്പെടുത്തുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News