ട്വ​ന്‍റി-20​യി​ല്‍ നി​ന്ന് മു​ഷ്ഫി​ഖു​ര്‍ റ​ഹിം വി​ര​മി​ച്ചു | Mushfiqur Rahim

ബം​ഗ്ലാ​ദേ​ശി​ൻറെ മു​ൻ നാ​യ​ക​നും വി​ക്ക​റ്റ് കീ​പ്പ​റു​മാ​യ മു​ഷ്ഫി​ഖു​ർ റ​ഹിം അ​ന്താ​രാ​ഷ്ട്ര ട്വ​ൻറി-20​യി​ൽ നി​ന്ന് വി​ര​മി​ച്ചു. ഏ​ഷ്യാ ക​പ്പി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശ് ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് താ​രം വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഏ​ഷ്യാ ക​പ്പി​ൽ തി​ള​ങ്ങാ​ൻ റ​ഹിമി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി വെ​റും അ​ഞ്ച് റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു താ​ര​ത്തി​ൻറെ സ​മ്പാ​ദ്യം. ബം​ഗ്ലാ​ദേ​ശി​നാ​യി 102 ട്വ​ൻറി-20 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച റ​ഹിം 1500 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്.

ഏ​ക​ദി​ന​ത്തി​ലും ടെ​സ്റ്റി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​ന്താ​രാ​ഷ്ട്ര ട്വ​ൻറി-20യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​തെ​ന്നും ട്വ​ൻറി-20 ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ഇനിയും ക​ളി​ക്കു​മെ​ന്നും താ​രം അ​റി​യി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News