Onam Kit:ഓണക്കിറ്റ്; ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ്(Onam kit) വിതരണം തുടരുന്നു. ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകളാണ്. ഇന്ന് മാത്രം 4,17,016
കിറ്റുകളാണ് വിതരണം ചെയ്തത്.

ഓഗ്‌സ്റ്റ് 23 മുതലാണ് കിറ്റ് വിതരണം ആരംഭിച്ചത്. 14 ഇനങ്ങള്‍ അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ്.

കിറ്റിലെ ഇനങ്ങള്‍

1. വെളിച്ചെണ്ണ- 500 ഗ്രാം
2. ഉണക്കലരി- 500 ഗ്രാം
3. ചെറുപയര്‍- 500 ഗ്രാം
4. തുവരപരിപ്പ്- 250 ഗ്രാം
5. മുളക്‌പൊടി- 100 ഗ്രാം
6. മഞ്ഞള്‍പ്പൊടി- 100 ഗ്രാം
7. തേയില- 100 ഗ്രാം
8. ശര്‍ക്കരവരട്ടി /ചിപ്‌സ്- 100 ഗ്രാം
9. പഞ്ചസാര- ഒരു കിലോ
10. പൊടിയുപ്പ്- ഒരു കിലോ
11. കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം
12. നെയ്യ്- 50 ഗ്രാം
13. ഏലയ്ക്ക- 20 ഗ്രാം
14- ഒരു തുണി സഞ്ചി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News