KSRTCയെ 3 മേഖലകളാക്കി തിരിക്കും: ആന്റണി രാജു

കെഎസ്ആര്‍ടിസിയെ(KSRTC) 3 മേഖലകളാക്കി തിരിക്കുമെന്ന് മന്ത്രി ആന്റണി രാജു(Antony Raju). ഓരോ മേഖലയ്ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ടായിരിക്കും. ഓണത്തിന് മുമ്പ് ശമ്പളം നല്‍കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി ഒക്ടോബര്‍ 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും.

KSRTC ശമ്പള കുടിശ്ശിക; നാളെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

KSRTCയില്‍ രണ്ടു മാസത്തെ ശമ്പള കുടിശ്ശിക നാളെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ(Chief Minister) ഉറപ്പ്. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ഗതാഗത മന്ത്രിയും, തൊഴില്‍ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു. KSRTCയിലെ ജൂലൈ മാസത്തെ ശമ്പളവിതരണം ഇന്ന് ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News