Deepthi Vidhuprathap: വിധുവിന്‍റേയും ദീപ്തിയുടേയും വീട്ടിൽ പോകാൻ പേടിയാണെന്ന് ജ്യോത്സ്ന; ശ്വാസം മുട്ടിയാണോ തന്റെ വീട്ടിൽ ജീവിക്കുന്നതെന്ന് ദീപ്തി | Jyotsna

ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയവരാണ് വിധു പ്രതാപും(vidhu prathap) ജ്യോത്സ്നയും(jyotsna). നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തി(deepthi)യെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇവർ തമ്മിലുള്ള സൗഹൃദവും ഏവർക്കും പരിചിതമാണ്.

ഫ്ലൈറ്റിനെ പറ്റി താത്വിക അവലോകനം നടത്തുന്ന കിട്ടൂന്റെ അമ്മ'; പിറന്നാൾ ദിനത്തിൽ ജ്യോത്സ്നയെ ട്രോളി വിധു പ്രതാപ് | Vidhu Prathap and his wife Deepthi wishing ...

ദീപ്തിയുടെ വീട്ടിലെത്തിയാലുള്ള വിശേഷങ്ങൾ കൈരളി ടിവിയോട് പങ്കുവയ്ക്കുകയാണ് ജ്യോത്സ്ന. വിധുവിന്റെയും ദീപ്തിയുടെയും വീട്ടിൽ പോകുമ്പോൾ ഒരു സ്പായിലേക്ക് കയറിച്ചെല്ലുന്ന ഫീലാണെന്ന് ജ്യോത്സ്ന പറയുന്നു.

ഇവരെന്റെ ചക്കരകളാണ്; വിധുവിനും ദീപ്തിക്കും വിവാഹ വാർഷികാശംസകളുമായി ജ്യോത്സന-Vidhu Prathap Deepthi Wedding Anniversary Jyotsna Wishes | Indian Express Malayalam

‘ഒരു സാധനമൊന്ന് അങ്ങോട്ടൊയിങ്ങോട്ടോ മാറിയിരുന്നാൽ അതൊക്കെ അപ്പൊത്തന്നെ ശരിയാക്കി വയ്ക്കും. ദീപ്തിയൊരു നല്ല ഹോം മേക്കറാണ്’, ജ്യോത്സ്ന പറയുന്നു. അവിടെപ്പോകുമ്പോൾ ഒരു പോസിറ്റിവിറ്റി കിട്ടുമെന്നും ജ്യോത്സ്ന കൂട്ടിച്ചേർത്തു.

വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി, മുത്തശ്ശി മാത്രം കേട്ടിരുന്ന ഓടക്കുഴൽവിളി; 'മായിക'യുടെ ലോകം, mayika video song, jyotsna radhakrishnan, deepthi vidhu prathap

ജ്യോത്സ്നയുടെ വാക്കുകൾ

വിധുവിന്റെയും ദീപ്തിയുടെയും വീട്ടിൽ പോകുമ്പോൾ ഒരു സ്പായിലേക്ക് കയറിച്ചെല്ലുന്ന ഫീലാണ്. ഡോർ തുറന്നു കയറിക്കഴിഞ്ഞാൽ ഭയങ്കരയാമായ വാസനയടിക്കും.

ഒരു സാധനമൊന്ന് അങ്ങോട്ടോയിങ്ങോട്ടോ മാറിയിരുന്നാൽ അതൊക്കെ അപ്പൊത്തന്നെ ശരിയാക്കി വയ്ക്കും. ദീപ്തിയൊരു നല്ല ഹോം മേക്കറാണ്. ബാത്റൂമിലൊക്കെ പോയാൽ കയ്യൊക്കെ കഴുകിയ ശേഷം വെള്ളമൊന്നും

ഇല്ലല്ലോ… ല്ലേന്ന് സൂക്ഷ്മമായി ഞാൻ നോക്കും. ഭയങ്കര ഓർഗനൈസ്ഡ് ആണ്. വീട് കാണാൻ നല്ല ഭംഗിയാണ്. അവിടെപ്പോകുമ്പോൾ ഒരു പോസിറ്റിവിറ്റി കിട്ടും.

ഒരു സ്യൂട്ട്കെയ്‌സിൽ നിന്നും മറ്റൊരു സ്യൂട്ട്കെയ്സിലേക്ക് ഉടൻ തന്നെ പാക്ക് ചെയ്ത് ജീവിക്കുന്ന ആൾക്കാരാണ് ആർട്ടിസ്റ്റുകൾ. ഇത്രയും തിരക്കുകൾക്കിടയിലാണ് ദീപ്തി വീട് വൃത്തിയായി സൂക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News